ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ എന്നത് പൂര്‍ണ്ണമായും ക്യൂറേറ്റ് ചെയ്ത നിശ്ചല ചിത്രങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനമാണ്. യഥാര്‍ത്ഥ ചിത്രങ്ങളും എഴുത്തുകളും ഒരു ലേഖനമായി താഴെ പുനരാവിഷ്കരിച്ചുകൊണ്ട് ഈ വീഡിയോ പര്യടനം കാഴ്ചക്കാരെ യഥാര്‍ത്ഥ ചിത്രങ്ങളുടെ സമ്പൂര്‍ണ്ണ പ്രദര്‍ശനത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. സാമ്പത്തിക പരിഷ്കരണത്തിന്‍റെ ആദ്യ ദശകം മുതല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Scheme) ആരംഭിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് വരെയുള്ള, ഏകദേശം രണ്ട് പതിറ്റാണ്ട് വരുന്ന, കാലഘട്ടമാണിത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.